യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ദൗത്യം ഏത് അഗ്നിപർവതത്തിന്റെ ദൃശ്യമാണ് പകർത്തിയത്
A. ഒളിമ്പസ് മോൻസ്
B. വെസ്റ്റ
C. റിയാസില്‍ബിയ
D. മെരാപി
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?